റവ. സണ്ണി താഴാംപള്ളത്തിന്റെ ഭാര്യാമാതാവ് മേരി തോമസിൻ്റെ സംസ്കാരം വെള്ളിയാഴ്ച

റവ. സണ്ണി താഴാംപള്ളത്തിന്റെ ഭാര്യാമാതാവ് മേരി തോമസിൻ്റെ സംസ്കാരം വെള്ളിയാഴ്ച

റവ. സണ്ണി താഴാംപള്ളത്തിന്റെ ഭാര്യാമാതാവ് കിടങ്ങന്നൂര്‍ പുത്തന്‍ വീട്ടില്‍ താഴത്തില്‍ മേരി തോമസ്(90) ൻ്റെ സംസ്കാരശുശ്രൂഷ ജൂലൈ 2 നടക്കും. വിശദ വിവരങ്ങൾ താഴെകൊടുക്കുന്നു.

FUNERAL ARRANGEMENTS OF Mrs. MARY THOMAS (Mother of Dr. Jolly Joseph Thazhampallom)

Memorial service:
This Friday 07/01/22 at 5:30 pm.

Home going service:
Saturday 07/02/22 at 9 am.
Both services are at Living Waters Christian Church
845 Staffordshire Rd, Stafford, TX 77477

Interment service:
South park funeral home.
1310 N Main St, Pearland, TX 77581

അറുന്നൂറ്റിമംഗലം മലയില്‍ പുത്തന്‍ വീട്ടില്‍ പരേതനായ എം.ജെ. തോമസാണ് ഭര്‍ത്താവ്. ബേബിച്ചന്‍, മോളി, ഡോ. ജോളി ജോസഫ് താഴാംപള്ളം, ഗ്രേസി, മിനി എന്നിവരാണ് മക്കള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!