തുണ്ടിയത്ത് മറിയാമ്മ തോമസ്സ് നിത്യതയിൽ; സംസ്കാരം നാളെ

തുണ്ടിയത്ത് മറിയാമ്മ തോമസ്സ് നിത്യതയിൽ; സംസ്കാരം നാളെ


കൊല്ലം(അഞ്ചൽ): കുളത്തൂപ്പുഴ സാംനഗർ തുണ്ടിയത്ത് പരേതനായ വി. തോമസിന്റെ ഭാര്യ മറിയാമ്മ തോമസ്സ്(89) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ജൂൺ 25 രാവിലെ ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം ഉച്ചകഴിഞ്ഞ് 3 ന് കുളത്തൂപ്പുഴ എജി സഭാ സെമിത്തേരിയിൽ.

മക്കൾ: മോളി, പരേതനായ വർഗ്ഗീസ്, ജോർജ്, റോയി, ലാളി, ശാന്തമ്മ, സണ്ണി, പരേതനായ റെജി, ബ്ലെസ്സി, പാസ്റ്റർ ബാബ്‌ജി, അജി.
മരുമക്കൾ: പരേതനായ സി.സി. സക്കറിയ, അമ്മിണി, അന്നമ്മ, മിനി, ജേക്കബ്ബ്, സൂസമ്മ, ഷീല, കുര്യൻ മാത്യു, ഷൈനി, ബിൻസി.

വാർത്ത: ഷാജി ആലുവിള

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!