വെട്ടിയാർ   മുളയ്ക്കൽ പറമ്പിൽ കുഞ്ഞുമോൾ എ. നിത്യതയിൽ; സംസ്കാരം നാളെ

വെട്ടിയാർ മുളയ്ക്കൽ പറമ്പിൽ കുഞ്ഞുമോൾ എ. നിത്യതയിൽ; സംസ്കാരം നാളെ

മാവേലിക്കര : വെട്ടിയാർ പള്ളിമുക്ക് ലീനാലയത്തിൽ മുളയ്ക്കൽ പറമ്പിൽ കുഞ്ഞുമോൾ എ. നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം മെയ് 7 രാവിലെ ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം ഉച്ചയ്ക്ക് 12ന് വെട്ടിയാർ ശാരോൻ ചർച്ച് സെമിത്തേരിയിൽ. വെട്ടിക്കോട് അയിനുവേലിൽ കുടുംബാംഗമാണ്.

ഭർത്താവ്: കുഞ്ഞച്ചൻ(എക്സ് സർവീസ്& റിട്ട. ബിഎസ്എൻഎൽ സ്റ്റാഫ്) മക്കൾ: ലിമാ, ലീനാ, പരേതനായ ലിൻസൺ. മരുമക്കൾ: സുരേഷ്, പരേതയായ മായ.
വാർത്ത: ബ്ലസ്സൻ ജോർജ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!