നിലമ്പൂർ: മലബാർ എജി സഭാശുശ്രൂഷകൻ പാസ്റ്റർ ഷാജി വി. ജോണിൻ്റെ മാതാവ് ഏലിയാമ്മ ജോൺ(90 ) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം മെയ് 5 രാവിലെ 10 ന് എടക്കര എജി സെമിത്തേരിയിൽ. എടക്കര എജി സഭാംഗമാണ്.
ഭർത്താവ് പരേതനായ ജോസഫ് ജോൺ. മക്കൾ: ജെയിംസ്, ജെസ്സി.
മരുമക്കൾ: പാസ്റ്റർ ജോയിക്കുട്ടി എം.(ഐപിസി, പനംകുറ്റി), സാലി, ലില്ലിക്കുട്ടി.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.