പാസ്റ്റർ കെ. സി. ജോണിൻ്റെ സഹോദരപുത്രൻ ഷിബു ജേക്കബ് ജോർജ് നിത്യതയിൽ പ്രവേശിച്ചു; സംസ്കാരം നാളെ തിരുവല്ല നെടുമ്പ്രത്ത്

പാസ്റ്റർ കെ. സി. ജോണിൻ്റെ സഹോദരപുത്രൻ ഷിബു ജേക്കബ് ജോർജ് നിത്യതയിൽ പ്രവേശിച്ചു; സംസ്കാരം നാളെ തിരുവല്ല നെടുമ്പ്രത്ത്

ചെന്നൈ: പവർവിഷൻ ടിവി ചെയർമാൻ പാസ്റ്റർ കെ.സി. ജോണിൻ്റെ സഹോദരൻ തലവടി ഇടയത്ര പരേതനായ കെ. സി. ജോർജിൻ്റെ മകൻ ഷിബു ജേക്കബ് ജോർജ്(50) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം മെയ് 4 രാവിലെ 9ന് നെടുമ്പ്രം ഐപിസി ഗോസ്പൽ സെൻ്ററിലെ ശുശ്രൂഷകൾക്കു ശേഷം ഉച്ചയ്ക്ക് 12ന് സഭാ സെമിത്തേരിയിൽ. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം.

കോട്ടയം ഈരയിൽ മോളിയാണ് അമ്മ. ഭാര്യ: തിരുവല്ല കണ്ടത്തിൽ ഷൈനു. മകൾ: അബിഗെയ്ൽ സാറാ(ചെന്നൈ). സഹോദരങ്ങൾ: ഷീബ, ഷിജോ (ഇരുവരും യുഎസ്എ). പിതൃസഹോദരങ്ങൾ: പാസ്റ്റർ കെ.സി.തോമസ്, പാസ്റ്റർ കെ.സി.സാമുവൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!