മംഗലാപുരം : നെല്ലായി കാളൻ കുടുംബാംഗം മംഗലാപുരം പടിൽ നിവാസി കെ. എൽ. ജോസഫ്(68) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം മെയ് 3 വൈകിട്ട് 3.30ന് കാബോദ് എജി ചർച്ചിന്റെ നേതൃത്വത്തിൽ നന്ദിഗുഡ്ഡ സെമിത്തേരിയിൽ. ഭാര്യ: സാലി ജോസഫ്. മക്കൾ: രഞ്ജിത്, അഭയ. മരുമക്കൾ: സുമിത, വിബിൻ.
വാടക കെട്ടിടങ്ങളിൽ ആരാധനയ്ക്കായി ജനങ്ങൾ കൂടിവരരുതെന്ന് കോടതിയുടെ പേരിൽ വ്യാജ ഉത്തരവിറക്കി സുവിശേഷവിരോധികൾ ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ചുകൊണ്ട് നടത്തിയ ഗൂഡലോചനകൾക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തി അങ്ങനെയൊരു ഉത്തരവ് കോടതിയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്ന് രേഖാമൂലം തെളിയിക്കുകയും അതുവഴി കർണാടക സ്റ്റേറ്റിൽ പെന്തെകോസ്ത് സഭാവിഭാഗങ്ങൾക്ക് വാടക കെട്ടിടങ്ങളിലും ആരാധിക്കുവാനുള്ള സ്വാതന്ത്ര്യം നേടിക്കൊടുക്കുവാൻ നിലകൊണ്ട വ്യക്തിയായിരുന്നു കെ. എൽ. ജോസഫ്.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.