ഫിലിപ്പ് വർഗീസ് അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ഫിലിപ്പ് വർഗീസ് അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ഒക്കലഹോമ : പ്രയ്‌സ്റ്റാബർനാക്കിൾ ചർച്ച് സഭാംഗം ഉളനാട് (തുമ്പമൺ താഴം) മൂന്ന് മൂലയിൽ ഫിലിപ്പോസ് വർഗീസിന്റെയും, ചിന്നമ്മ വർഗീസിന്റെയും മകൻ ഫിലിപ്പ് വർഗീസ് (രാജു, 68 വയസ്സ്) ഏപ്രിൽ 29 വെള്ളിയാഴ്ച വൈകിട്ട് 3:15 ന് ഒക്കലഹോമയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.

ഭാര്യ : വനജ ഫിലിപ്പ്. മകൾ : ഡോ.ദീപ ഫിലിപ്പ്. മരുമകൻ : ലിജോ കുരിയൻ. കൊച്ചു മകൻ : സേത്ത്. സഹോദരങ്ങൾ : സൂസമ്മ ജോർജ്, കുരുവിള വർഗീസ് (ജോയ്), സാബു വർഗീസ്‌ (മൂവരും ഒക്കലഹോമ), ലീലാമ്മ കോശി (ചിക്കാഗോ).

സംസ്കാര ശുശ്രുഷ മെയ്‌ 7 ശനിയാഴ്ച്ച ഒക്കലഹോമയിൽ വച്ച് നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.

വാർത്ത: പി.ജി. വർഗീസ് ഒക്കലഹോമ
ക്രൈസ്തവ ചിന്ത ലേഖകൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!