അണക്കര കിഴക്കേപറമ്പിൽ കെ. എം. മാത്യു നിത്യതയിൽ; സംസ്കാരം തിങ്കളാഴ്ച

അണക്കര കിഴക്കേപറമ്പിൽ കെ. എം. മാത്യു നിത്യതയിൽ; സംസ്കാരം തിങ്കളാഴ്ച

കുമളി: കിഴക്കേപറമ്പിൽ കെ.എം മാത്യു(കുഞ്ഞുമോൻച്ചായൻ -72) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരശുശ്രൂഷ ഏപ്രിൽ 18ന് രാവിലെ 8ന് സഭാങ്കണത്തിൽ ആരംഭിച്ച് 11.30 ന് സഭാസെമിത്തേരിയിൽ. അണക്കര എജി സഭാംഗമാണ്. ഭാര്യ സുസ്സമ്മ മാത്യു മീനടം തെക്കേമുറിയിൽ കുടുംബാംഗമാണ്. മക്കൾ: ബിൻസി, ബിനോയി, ബിജോയി, പ്രിൻസി. മരുമക്കൾ: സാജൻ(മണ്ണടിശാല), ജീനാ(മാമ്മുട്), ബോബിനാ(മുംബൈ), ബിനു(റാന്നി).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!