വെള്ളരിക്കുന്ന് റോസമ്മയുടെ സംസ്ക്കാരം നടന്നു.

വെള്ളരിക്കുന്ന് റോസമ്മയുടെ സംസ്ക്കാരം നടന്നു.

വെള്ളറട: കാക്കതൂക്കി വെള്ളരിക്കുന്ന് വീട്ടിൽ റോസമ്മ (85) നിത്യതയിൽ പ്രവേശിച്ചു. സംസ്ക്കാരം ഏപ്രിൽ 3 ന് കിളിയൂർ ഇരാലിമൂട് ഐ.പി.സി. സഭയുടെ നേതൃത്വത്തിൽ നടന്നു.

പാസ്റ്റമാരായ സാം കമൽരാജ്, വി.എ. സണ്ണി, അസറിയ ജോസഫ്, എന്നിവർ ആശ്വാസ സന്ദേശം നൽകി. മനോഹരൻ, ബിജു, റെജികുമാർ, ജ്ഞാനയ്യൻ,തങ്കച്ചൻ, സത്യരാജൻ തുടങ്ങിയ പാസറ്റർമാർ അനുശോചനം അറിയിച്ചു.

ഭർത്താവ്: പരേതനായ ലക്ഷ്മണൻ. മക്കൾ: എൽ.രാജമണി, എൽ.സെൽവരാജ്, പാസ്റ്റർ.എൽ.ജോസ്(ഐ.പി.സി), പരേതയായ വിജയകുമാരി.
മരുമക്കൾ: സുലോചന, രാധ, എസ്.മേബൽ ലൈല, ശിംശോൻ.

വാർത്ത: എസ്. ജ്ഞാനദാസ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!