മെഴുവേലി പാലത്തുംപാട്ട് ഏലിയാമ്മ ജോർജിന്റെ സംസ്കാരം തിങ്കളാഴ്ച 

മെഴുവേലി പാലത്തുംപാട്ട് ഏലിയാമ്മ ജോർജിന്റെ സംസ്കാരം തിങ്കളാഴ്ച 

ഫ്ലോറിഡ: മെഴുവേലി പാലത്തുംപാട്ട് പരേതനായ യോഹന്നാൻ ജോർജിന്റെ ഭാര്യ നിര്യാതയായ ഏലിയാമ്മ ജോർജ് (85) ന്റെ സംസ്‌കാരം ഏപ്രിൽ 4 ന് തിങ്കളാഴ്ച രാവിലെ 9.30ന് സഹോദരൻ ജോസഫ് തോമസിന്റെ ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം 12.30 ന് കുഴിക്കാല ഐ.പി.സി ശാലോം സഭാ സെമിത്തേരിയിൽ നടത്തപ്പെടും. ആലക്കോട്ട് കുടുംബാഗമാണ് പരേത. 

മക്കൾ: പാസ്റ്റർ ബിനോയ് ജോർജ് (ഹ്യൂസ്റ്റൺ), പാസ്റ്റർ ജോർജ് തോമസ് (ഫ്ലോറിഡ), വത്സമ്മ രാജു, പാസ്റ്റർ ജോസഫ് ജോർജ് (ഫ്ലോറിഡ). മരുമക്കൾ: ദീനാമ്മ ബിനോയ്, ആശ തോമസ്, മേരി ജോസഫ്, പരേതനായ രാജു മാമ്മൻ തോട്ടുങ്കര മുളക്കുഴ. 

Central studio Kumbanad യൂട്യൂബ് പേജിൽ സംസ്കാര ശുശ്രുഷകളുടെ ലൈവ് ഉണ്ടായിരിക്കും.

വാർത്ത: നിബു വെള്ളവന്താനം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!