വാകത്താനം ഞാലിയാകുഴി : (തിരുവല്ല മുത്തൂർ ) പരേതനായ സി കെ ചാക്കോയുടെ മകൻ ആനിക്കലായ ചാക്കിച്ചേരിൽ ജോസ് ജേക്കബ് (മോനി 78 ) നിര്യതനായി. ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ചങ്ങനാശ്ശേരി സഭാംഗം ആണ്.
വാകത്താനം സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗവും വാകത്താനം കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡ്ന്റുമായിരുന്നു.
സംസ്കാരം വെള്ളിയാഴ്ച്ച എട്ടുമണിക്ക് മുത്തൂർ വസതിയിൽ കൊണ്ടുവരികയും 10:30 ന് ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ചിങ്ങവനം ബെഥെസ്ദാ നഗറിൽ ശുശ്രൂഷകൾക്ക് ശേഷം 3 മണിക്ക് ചീരഞ്ചിറ ന്യൂ ഇന്ത്യ ചർച്ച് സെമിത്തേരിയിൽ സംസ്കാരം നടക്കും.
ഭാര്യ: പരേതയായ ചെങ്ങളം കളത്തിൽ ലീലാമ്മ. മക്കൾ: പരേതനായ ജോമോൻ, ജൂലി (ഗോവ). ജിലു ( റാന്നി). മരുമക്കൾ: പാസ്റ്റർ മാത്യു കുര്യൻ (ഗോവ). മോൻസൻ (യു എസ് എ)































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.