കൊട്ടാരക്കര: അസംബ്ലീസ് ഓഫ് ഗോഡ് ദൂതൻ മാസിക മാനേജർ പി.സി.തോമസിന്റെ മാതാവും പൊടിയാട്ടുവിള പാലവിള വീട്ടിൽ പരേതനായ ജി.ചാക്കോയുടെ ഭാര്യയുമായ മറിയാമ്മാ ചാക്കോ (90) നിത്യതയിൽ ചേർന്നു. പൊടിയാട്ടുവിള കലമ്പോട്ടിവിള കുടുംബാംഗമാണ് പരേത.
നാളെ രാവിലെ 9 മണിക്ക് ഭവനത്തിൽ സംസ്ക്കാരശുശ്രൂഷ ആരംഭിക്കും. തുടർന്ന് 1 മണിക്ക് പൊടിയാട്ടുവിള ഏ. ജി.സഭാസെമിത്തേരിൽ സംസ്ക്കരിക്കും.
മക്കൾ: തങ്കമ്മ (റിട്ട.ഹെഡ്മിസ്ട്രസ്), ജോർജ്ജ്കുട്ടി (ബാംഗ്ലൂർ), ജോൺകുട്ടി, പി.സി.തോമസ് (റിട്ട. അധ്യാപകൻ, എച്ച്. എം.ഐ. അസ്സോ.ഡയറക്ടർ, മാനേജർ ഏ. ജി.ദൂതൻ), പി.സി. സാമുവേൽകുട്ടി, പി.സി. ബേബിക്കുട്ടി, പാസ്റ്റർ.പി.സി.ഡാനിയേൽ (ഏ. ജി.ചർച്ച് ഇടമുളക്കൽ), സൂസമ്മ, റോസമ്മ (പുന്നല ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക)
മരുമക്കൾ: പാപ്പച്ചൻ(എക്സ്.മിലിട്ടറി), റാഹേലുകുട്ടി(ബാംഗ്ലൂർ), ഗ്രേസികുട്ടി, ഏലിയാമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, പ്രസിഡന്റ് എൽ. ഫ്. എച്ച്. എം.ഐ), ദീനാമ്മ, ലിസ്സി, ലീലാമ്മ, മാമച്ചൻ, റോയി ബേബി.
വാർത്ത: ഷാജി ആലുവിള
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.