കൊട്ടാരക്കര: ആവണീശ്വരം സജിഭവനിൽ റ്റി.ഉമ്മൻ (ജോയി 88) നിത്യതയിൽ പ്രവേശിച്ചു. അസംബ്ലീസ് ഓഫ് ഗോഡ് കുറവിലങ്ങാട് സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ഒ.സജിമോന്റെ പിതാവാണ് പരേതൻ.
സംസ്ക്കാര ശുശ്രൂഷ നാളെ രാവിലെ അവണീശ്വരം ഏ. ജി. സഭയുടെ നേതൃത്വത്തിൽ രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിക്കും. തുടർന്ന് 2 മണിക്ക് അവണീശ്വരം ഏ. ജി. സഭാസമിത്തേരിയിൽ സംസ്ക്കരിക്കും.
ഭാര്യ: പൊടിയമ്മ ഉമ്മൻ. മക്കൾ: പരേതനായ സാംകുട്ടി, ജോസ് ഉമ്മൻ, പാസ്റ്റർ. ജെയിംസ് ഉമ്മൻ, പൊന്നച്ചൻ ഉമ്മൻ, പാസ്റ്റർ. ഒ.സജിമോൻ.
മരുമക്കൾ: റോസമ്മ, സൂസമ്മ, എൽസി, അമ്മിണിക്കുട്ടി, സാറാമ്മ സജി.
വാർത്ത: ഷാജി ആലുവിള
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.