ദൈവസഭയുടെ സീനിയർ ശുശ്രൂഷകനും തോട്ടഭാഗം സഭാ ശുശ്രൂഷകനുമായ പാ. സി.പി. മാത്യു കാരിക്കോടിന്റെ സഹധർമ്മിണി കർത്തൃദാസി ചിന്നമ്മ മേരി മാത്യു (72) താൻ പ്രിയം വെച്ച കർത്തൃസന്നിധിയിൽ പ്രവേശിച്ചു.
ദൈവദാസനോടൊപ്പം നാലര പതിറ്റാണ്ട് ദൈവസഭയുടെ ശുശ്രൂഷയിൽ അദ്ധ്വാനിച്ച ദൈവദാസിയുടെ വേർപാടിൽ ദൈവസഭ ഓവർസീയർ, കൗൺസിൽ അംഗങ്ങൾ, സെൻ്റർ മിനിസ്റ്റേഴ്സ്, പ്രാദേശിക സഭാ ശുശ്രൂഷകന്മാർ, മുഴുവൻ വിശ്വാസി സമൂഹത്തിന്റെയും ദുഃഖവും ക്രൈസ്തവ പ്രത്യാശയും അറിയിക്കുന്നു.
മകൻ: പാസ്റ്റർ പോൾ C. മാത്യു. (ഡയറക്ടർ:ലൈഫ് ഹൗസ് ആഗ്രാ, ഡൽഹി), ഭാര്യ ജിന്റു. മക്കൾ: കേരൺ മരിയ പോൾ, ക്രിസ്റ്റിൻ മരിയ പോൾ . മകൾ, സിസി ഡേവിഡ് ഭർത്താവ് E.C. ഡേവിഡ്, (കുണിഞ്ഞി, തൊടുപുഴ) മക്കൾ ഡയ്സ് E. ഡേവിഡ്, ദിയ E. ഡേവിഡ്































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.