കൊട്ടാരക്കര: പത്തനംതിട്ട പുതുക്കുളം വലിയപറമ്പിൽ പരേതനായ തോമസ് ശാമുവേലിന്റെ ഭാര്യയും, അസംബ്ലീസ് ഓഫ് ഗോഡ് കൊട്ടാരക്കര സെക്ഷൻ സെക്രട്ടറിയും, കലയപുരം ഏ.ജി. സഭാ ശ്രുഷുഷകനും, മുൻ ഫസ്റ്റ് അസംബ്ളി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ് സഭാ ശ്രുശൂഷകനുമായിരുന്ന പാസ്റ്റർ ബിനു വി.എസ്.ന്റെ മാതാവ് അച്ചാമ്മ സാമുവേൽ (87) 23 ന് ബുധൻ രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്ക്കാരം പുതുക്കുളം ഏ. ജി. സഭാ സെമിത്തേരിയിൽ പിന്നീട്.
മക്കൾ: പരേതനായ വി.എസ്. ജോർജ്ജ്, ഗ്രേസി ബേബി, മിനി റെജി, പാസ്റ്റർ ബിനു. വി.എസ്.
ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ പ്രാർത്ഥനയിൽ ഓർക്കുക
വാർത്ത : ഷാജി ആലുവിള
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.