ന്യൂയോർക്ക്: അസംബ്ളീസ് ഓഫ് ഗോഡിലെ സീനിയർ മിനിസ്റ്ററും ന്യൂയോർക്ക് ബൈബിൾ ഏ.ജി ചർച്ചിലെ സീനിയർ മിനിസ്റ്ററുമായ റവ. കെ.പി. ടൈറ്റസിന്റെ മകൻ സുരേഷ് ടൈറ്റസ് (48) ഡാളസിൽ വച്ച് നിത്യതയിലേക്ക് ചേർക്കപ്പെട്ടു.
ടൈറ്റസ് – രമണി ദമ്പതികളുടെ മൂത്ത മകനാണ് സുരേഷ്. തിങ്കളാഴ്ച വെളുപ്പിനായിരുന്നു അന്ത്യം.
റവ .ദാനിയൽ ജോർജിന്റെ മകൾ ബീനയാണ് ഭാര്യ. മകൾ: ജോർഡൻ.
വർഗീസ്, ശാരോൻ എന്നിവരാണ് പരേതന്റെ സഹോദരങ്ങൾ .
വെള്ളിയാഴ്ച പൊതുദർശനത്തിന് വച്ച ശേഷം ശനിയാഴ്ച സംസ്കരിക്കും.
വാർത്ത: മോൻസി ന്യൂയോർക്ക്































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.