പുല്ലാട്: ഏ. ജി. മലയാളം ഡിസ്ട്രിക്ട് ഓഫീസ് മാനേജർ പാസ്റ്റർ ടോംസ് ഏബ്രഹാമിന്റെ മാതാവ്, ക്രൈസ്റ്റ് വില്ലയിൽ പരേതനായ പാസ്റ്റർ കെ.വി. ഏബ്രഹാമിന്റെ ഭാര്യ അന്നമ്മ എബ്രഹാം (88) അൽപ സമയം മുമ്പ് നിത്യതയിൽ പ്രവേശിച്ചു.
പെട്ടെന്നുണ്ടായ ശാരീരികാസ്വസ്ഥതയാൽ കോഴഞ്ചേരിയിലുള്ള സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ പ്രവേശിപ്പിച്ചു. അവിടെവെച്ച് ആയിരുന്നു അന്ത്യം. വിശദവിവരം പുറകാലെ.
ദുഖത്തിലായിരിക്കുന്ന കുടുംബത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു. “ക്രൈസ്തവചിന്ത കുടുംബത്തിന്റെ” ദുഖവും പ്രത്യാശയും അറിയിക്കുന്നു.
വാർത്ത: ഷാജി ആലുവിള
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.