ചണ്ഡീഗഡ് : കോട്ടയം വാഴൂർ കൊടുങ്ങൂർ തടത്തിൽ വീട്ടിൽ മേരിക്കുട്ടി തോമസ്(88) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ഇന്നു വൈകിട്ട് 4ന് ചണ്ഡീഗഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ.
പരേതനായ ടി. ഐ. തോമസാണ് ഭർത്താവ്. മക്കൾ: പരേതനായ റോയ് തോമസ്, പൊന്നമ്മ ഗോപിനാഥൻ, സൂസൻ വർഗീസ്. ഉത്തരേന്ത്യൻ സുവിശേഷകനായ പാസ്റ്റർ ബേബിച്ചൻ വർഗീസ് മരുമകനാണ്.
വർഷങ്ങളായി മകൾ സൂസൻ വർഗീസിൻ്റെ കുടുംബത്തോടൊപ്പം ചണ്ഡീഗഡിലായിരുന്നു താമസം.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.