തോമസ് ജോർജ്‌ അടപ്പനാംകണ്ടത്തിൽ നിത്യതയിൽ

തോമസ് ജോർജ്‌ അടപ്പനാംകണ്ടത്തിൽ നിത്യതയിൽ

തിരുവല്ല: കുമ്പനാട് കരിയിലമുക്ക് അടപ്പനാംകണ്ടത്തിൽ എ. വി. ജോർജ്‌ (റിട്ടയേർഡ് അധ്യാപകൻ)ന്റേയും സാറാമ്മ ജോർജിൻ്റേയും മകൻ തോമസ് ജോർജ്‌ (ഷാജി – 59) ഫിലദിൽഫിയയിൽ വച്ച് നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്.

ഭാര്യ : ലില്ലി(സൂസൻ കുന്നത്തുംകര കിഴക്കെ മട്ടക്കൽ കുടുംബാഗം). മക്കൾ : ജിജോ, ജോജോ, ജെനിമോൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!