ന്യു ഇന്ത്യ ചർച്ച് ഓഫ് ഗോഡ് എറണാകുളം റീജിണൽ ശുശ്രൂഷകൻ പാസ്റ്റർ റ്റി. റ്റി. എബ്രഹാം നിത്യതയിൽ; സംസ്കാരം നാളെ

ന്യു ഇന്ത്യ ചർച്ച് ഓഫ് ഗോഡ് എറണാകുളം റീജിണൽ ശുശ്രൂഷകൻ പാസ്റ്റർ റ്റി. റ്റി. എബ്രഹാം നിത്യതയിൽ; സംസ്കാരം നാളെ

കൊച്ചി: ന്യു ഇന്ത്യ ചർച്ച് ഓഫ് ഗോഡ് എറണാകുളം റീജിണൽ ശുശ്രൂഷകൻ പാസ്റ്റർ റ്റി. റ്റി. എബ്രഹാം(68) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരശുശ്രൂഷ നാളെ രാവിലെ 10നു രാമമംഗലത്തുള്ള ഭവനത്തിൽ ആരംഭിച്ചു വൈകിട്ട് 3നു പുത്തൻകുരിശ് സഭാ സെമിത്തേരിയിൽ.

ഭാര്യ: വെൺപാലാ തോട്ടുപുറം കുടുംബാഗം അച്ചാമ്മ എബ്രഹാം. മക്കൾ: എബി എബ്രഹാം , സാം എബ്രഹാം. മരുമക്കൾ: മിന്ന എബി, റിബേക്ക സാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!