ഇന്‍ഡ്യ പെന്തക്കോസ്തു ദൈവ സഭ കോന്നി സെന്ററിലെ വാഴമുട്ടം സഭാ ശുശ്രൂഷകന് പാസ്റ്റര്‍ വിജു മാത്യു നിത്യതയിൽ ചേർക്കപ്പെട്ടു.
കോവിഡ് പിടിപെട്ടതിനെ തുടര്‍ന്ന് ഏകദേശം ഒരു വര്‍ഷത്തോളം വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ആയിരുന്നു. രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന്
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഇന്ന് ഉച്ചകഴിഞ്ഞ് കര്ത്ത്യദാസന് താന്‍ പ്രിയം വച്ച കര്‍ത്താവിന്റെ അടുക്കലേക്ക് യാത്രയായി.
പുനലൂര്‍ വെള്ളിമല അഞ്ചേക്കര്‍ സ്വദേശി ആണ് ഭാര്യയും മൂന്ന്
ആണ്‍മക്കളുമുണ്ട്. സംസ്കാര ശുശ്രൂഷ പിന്നീട് . വേര്‍പാടിന്റെ വേദനയില്‍
ആയിരിക്കുന്ന കൂടുംബത്തെ ഓര്‍ത്ത് പ്രാര്‍ത്ഥിക്കുക.
വാർത്ത:റെജി മല്ലശ്ശേരി
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.