പുന്നത്തുറ കണിയാംകുന്നേല്‍ ലിസി ജോസ് ഓര്‍ലാന്‍ഡോയില്‍ കാറപകടത്തില്‍ മരിച്ചു

പുന്നത്തുറ കണിയാംകുന്നേല്‍ ലിസി ജോസ് ഓര്‍ലാന്‍ഡോയില്‍ കാറപകടത്തില്‍ മരിച്ചു

ഫ്‌ളോറിഡ: പുന്നത്തുറ കണിയാംകുന്നേല്‍ ജോസിന്റെ ഭാര്യ ലിസി ജോസ് (63) ഫ്‌ളോറിഡയിലെ ഓര്‍ലാന്‍ഡോയില്‍ കാറപകടത്തില്‍ അന്തരിച്ചു. പരേത കുറുപ്പന്തറ കണ്ണച്ചാന്‍പറമ്പില്‍ കുടുംബാംഗമാണ്.

മക്കള്‍: ദേവി & ജോജി മേക്കാട്ടേല്‍ അരീക്കര (ഓര്‍ലാന്‍ഡോ), ചിഞ്ചു & ജോബി കടിയംപള്ളില്‍ പുന്നത്തുറ (കാനഡ).

പേരക്കുട്ടികള്‍: നേഥന്‍ ജോജി മേക്കാട്ടില്‍, റിയാന്‍ ജോജി മേക്കാട്ടില്‍, നഥാനിയേല്‍ ജോബി, ഇല്യാന ജോബി.

സഹോദരങ്ങള്‍: മേരി മാണി (പൂന), കെ.എം. ബേബി കണ്ണച്ചാംപറമ്പില്‍ (രാമപുരം), എല്‍സമ്മ തോമസ് മുണ്ടപ്പുഴാക്കല്‍ (കരിങ്കുന്നം), സെലിന്‍ റോക്കി പടിഞ്ഞാറ്റില്‍ (ഏറ്റുമാനൂര്‍), കുര്യന്‍ മാത്യു (പൊന്നുമോന്‍) കണ്ണച്ചാന്‍പറമ്പില്‍ (കുറുപ്പന്തറ), റോസമ്മ കുര്യന്‍ (ചെങ്ങന്നൂര്‍).

Funeral details (Monday January 31, 2022): Sacred Heart Knanaya Church, 3920 S. Kings Ave, Brandon, FL 33511

Viewing:
Burial at: Hillsboro Memorial Gardens, 2323 W. Brandon Blvd, Brandon, FL 33511.
Followed by burial, naaloth will be at: Knanaya Community center, 2620 Washington Rd, Valrico, FL

വാര്‍ത്ത: രാജു തരകന്‍, ഡാളസ്‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!