കോഴഞ്ചേരി ഈസ്റ്റ് ചീങ്കല്ലുംപുറത്ത് പൊന്നമ്മ തോമസ് നിത്യതയിൽ

കോഴഞ്ചേരി ഈസ്റ്റ് ചീങ്കല്ലുംപുറത്ത് പൊന്നമ്മ തോമസ് നിത്യതയിൽ

കോഴഞ്ചേരി: കോഴഞ്ചേരി ഈസ്റ്റ് ചീങ്കല്ലും പുറത്ത് പരേതനായ സി.റ്റി. തോമസ്സിന്റെ ഭാര്യ പൊന്നമ്മ തോമസ്സ്(76) നിത്യതയിൽ പ്രവേശിച്ചു. മാവേലിക്കര ഈരേഴ തെക്ക് കൊട്ടാടിയിൽ കുടുംബാംഗമാണ് പരേത.

രാജസ്ഥാൻ സർക്കാരിന്റെ ആരോഗ്യ വിഭാഗത്തിൽ നേഴ്‌സ് ആയി സേവനം ചെയ്തിട്ടുണ്ട്.
സംസ്ക്കാരം ബുധൻ ഉച്ചക്ക് 12 ന്. രാവിലെ 7 മണിക്ക് ഭവനത്തിൽ പൊതുദർശനത്തിന് വെയ്ക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!