ഡാളസ് (ഗ്രാൻഡ്പ്രരേറി) : മാവേലിക്കര കല്ലുമല മേലയിൽ കുടുംബാംഗം പരേതരായ പി വി മത്തായിയുടേയും സാറാ മത്തായിയുടേയും മകൻ സണ്ണി മാത്യു (64)ഹൃദ്രോഗത്തെ തുടർന്നു ഡാളസ്സിൽ നിര്യാതനായി . ജനുവരി 22 ശനിയാഴ്ച വൈകിട്ടായിരുന്നു അന്ത്യം സംഭവിച്ചത്. ഇർവിൻ ഐ.പി.സി എബനേസർ സഭംഗമാണ്. സംസ്കാരം പിന്നീട്.
ഭാര്യ: ആനി സണ്ണി. മക്കൾ: ജോയൽ മാത്യു -സോഫി ജോയൽ (ഖത്തർ )
ജെഫ് മാത്യു -ജിസ് ജെഫ് (ഡാളസ്).
പരേതനായ മോൻസി മാത്യു, ബെൻസി മാത്യു (ഖത്തർ) എന്നിവർ സാഹോദരങ്ങളാണ്.
കൂടുതൽ വിവരങ്ങൾക്ക് എബ്രഹാം ബേബി (214 566 5040).
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.