പാസ്റ്റർ റിജു ജോബിന്റെ മാതാവ് തട്ടിൽ വീട്ടിൽ കൊച്ചു ത്രേസ്യ ടീച്ചർ നിര്യാതയായി. സംസ്കാരം ഇന്ന്.

പാസ്റ്റർ റിജു ജോബിന്റെ മാതാവ് തട്ടിൽ വീട്ടിൽ കൊച്ചു ത്രേസ്യ ടീച്ചർ നിര്യാതയായി. സംസ്കാരം ഇന്ന്.

കോഴിക്കോട്: ഏ ജി താമരശ്ശേരി സെക്ഷൻ പ്രിസ്ബിറ്ററും പുതുപ്പാടി ഏ ജി സഭ ശുശ്രുഷകനുമായ പാസ്റ്റർ റിജു ജോബിന്റെ മാതാവ് തട്ടിൽ വീട്ടിൽ കൊച്ചു ത്രേസ്യ ടീച്ചർ (76) നിര്യാതയായി.

സംസ്കാരം ഇന്ന് (9-1-2022-ഞായർ) 5 മണിക്ക് തൃശൂർ ഏങ്ങണ്ടിയൂർ സെന്റ് തോമസ് ചർച്ച് സെമിത്തേരിയിൽ നടക്കും.

ഭർത്താവ് പരേതനായ തട്ടിൽ ജോബ്.

മറ്റു മക്കൾ : റീജ, റോണി. മരുമക്കൾ : ഷാലി ജോബ്, പയസ് (പരേതൻ ), സിജി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!