രാജസ്ഥാൻ: തിരുവല്ല കോട്ടൂർ, പൈനംകാട്ടിൽ ഹൗസ്സിൽ പരേതനായ ബേബി എ. റ്റി. യുടെ മകൻ ഷിബു.പി.ബി. (42) ഇന്നലെ (4/2/’22, തിങ്കൾ) നിത്യതയിൽ പ്രവേശിച്ചു. ജോധ്പൂർ ഐ.പി.സി. ഗോസ്പൽ ഹോം സഭാംഗം ആയിരുന്നു.
ദീർഘവർഷങ്ങളായി ജോധ്പൂരിൽ ജോലിയോടൊപ്പം സഭാപ്രവർത്തനങ്ങൾക്ക് വളരെ കൈത്താങ്ങായിരുന്നു ഈ കുടുംബം. രണ്ടു വർഷമായി ചികിത്സയിൽ ആയിരുന്നു. തുടർചികിത്സക്കായി നാട്ടിൽ എത്തിയപ്പോൾ ആണ് ഇന്നലെ അന്ത്യം സംഭവിച്ചത്.
സംസ്ക്കാരം നാളെ രാവിലെ 9 ന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് 12 മണിക്ക് ഓതറ ചർച്ച ഓഫ് ഗോഡ്, കോട്ടൂർ സെമിത്തേരിയിൽ നടക്കും.
ഭാര്യ: രജിനി ഷിബു.
വാർത്ത. പാസ്റ്റർ രാധാകൃഷ്ണൻ.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.