ന്യൂ ഇന്ത്യ ദൈവസഭ പ്രാരംഭകാല വിശ്വാസിയും കല്ലിശ്ശേരി തലപ്പാല മലയിൽ പരേതനായ റ്റി കെ ജോർജിന്റെ സഹധർമ്മണിയുമായ അന്നാമ്മ ജോർജ് നിത്യതയില്‍ ചേർക്കപ്പെട്ടു.
നാളെ വ്യാഴാഴ്ച്ച രാവിലെ 8 മണിക്ക് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് ഒരു മണിയോടുകൂടെ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് തൈമറവുംകര സെമിത്തേരിയിൽ സംസ്ക്കാര ശുശ്രൂഷ നടത്തപ്പെടുന്നതാണ്.
മകൾ :സാലമ്മ കുര്യൻ , മരുമകൻ :കെ പി കുര്യൻ ( കുന്നുപറമ്പിൽ രാജു)
കൊച്ചു മക്കൾ : റിജോയ് കുര്യൻ, റിനോഷ് കുര്യൻ, റിൻസി കുര്യൻ
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.