തെക്കെടുത്ത് മേഴ്‌സി വർഗ്ഗീസ് നിത്യതയിൽ: സംസ്ക്കാരം നാളെ.

തെക്കെടുത്ത് മേഴ്‌സി വർഗ്ഗീസ് നിത്യതയിൽ: സംസ്ക്കാരം നാളെ.

തഴക്കര: കറ്റാനംതെക്കെടുത്ത് പരേതനായ ഉമ്മൻ. റ്റി. വർഗ്ഗീസിന്റെ ഭാര്യ മേഴ്‌സി വർഗ്ഗീസ് (92) നിത്യതയിൽ പ്രവേശിച്ചു. മാവേലിക്കര തഴക്കര പ്ലാംതോട്ടത്തിൽ കുടുംബാംഗം ആണ്. സംസ്‌ക്കാര ശുശ്രൂഷ നാളെ ( വ്യാഴം 25.11.’21) രാവിലെ 9 മണിക്ക് തഴക്കര ഐ.പി.സി. സഭയുടെ നേതൃത്വത്തിൽ തഴക്കര ഭവനത്തിൽ ആരംഭിച്ച് 12 മണിക്ക് കറ്റാനം ഈസ്റ്റ് പള്ളിക്കൽ കുടുംബക്കല്ലറയിൽ നടക്കും. മക്കൾ: പാസ്റ്റർ വർഗ്ഗീസ് റ്റി.ഉമ്മൻ, വർഗ്ഗീസ് റ്റി. വർഗ്ഗീസ്, പാസ്റ്റർ ജിജി തെക്കെടുത്ത് (വർഗ്ഗീസ് റ്റി. കോശി) വർഗ്ഗീസ് റ്റി. തോമസ്, അനു വർഗ്ഗീസ് ചെറിയാൻ, ബിനു വർഗ്ഗീസ്.
മരുമക്കൾ. ജോളി ഉമ്മൻ, പരേതയായ ഡോ. വത്സമ്മ വർഗ്ഗീസ്, സുധ ജോയി, ആനി കോശി, വിൻസി വർഗ്ഗീസ്, ഡോ. ജെയിംസ് വർഗ്ഗീസ്.
പരേതയ്ക്ക് പതിനാറു കൊച്ചുമക്കളും പതിമൂന്നു വലിയ പേരകുട്ടികളും ഉണ്ട്.

വാർത്ത: ഷാജി ആലുവിള

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!