തൃശൂർ പ്രെയ്സ് മെലഡീസ് മ്യൂസിക് ടീം ഡയറക്ടർ പാസ്റ്റർ ഷാജു ജോസഫ് നിത്യതയിൽ;  സംസ്കാരം തിങ്കളാഴ്ച

തൃശൂർ പ്രെയ്സ് മെലഡീസ് മ്യൂസിക് ടീം ഡയറക്ടർ പാസ്റ്റർ ഷാജു ജോസഫ് നിത്യതയിൽ; സംസ്കാരം തിങ്കളാഴ്ച

തൃശൂർ : തൃശൂർ പ്രെയ്‌സ് മെലഡീസ് മ്യൂസിക് ടീം ഡയറക്ടറും ഫെയ്ത്ത് ഫെല്ലോഷിപ് ചർച്ച് സഭ ശുശ്രുഷകനുമായ കുട്ടനെല്ലൂർ ലിസോണ എൻക്ലെവിൽ കൂത്താമ്പുറത്ത് വീട്ടിൽ പാസ്റ്റർ ഷാജു ജോസഫ് (52) നിത്യതതയിൽ പ്രവേശിച്ചു.

സംസ്കാരം 22 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രുഷകൾക്ക് ശേഷം
3 മണിക്ക് പൂമല പീസ് ഗാർഡൻ സെമിത്തേരിയിൽ നടക്കും.

ഭാര്യ ലിസ് ഷാജു തൃശൂർ കുന്നത്തുംങ്കര കുടുംബാംഗമാണ്.
മക്കൾ : ക്രിസ് ജെഫ് ഷാജു, കാൻഡ്‌സ് ആൻ ഷാജു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!