കളരിക്കൽ ലിറ്റൺ ലാസർ നിത്യതയിൽ; സംസ്കാരം ഇന്ന്‌ 4.30ന്

കളരിക്കൽ ലിറ്റൺ ലാസർ നിത്യതയിൽ; സംസ്കാരം ഇന്ന്‌ 4.30ന്

കോഴിക്കോട്: അസ്സംബ്ലീസ് ഓഫ് ഗോഡ് ട്രിനിറ്റി വർഷിപ് സെന്റർ സഭാഗം കളരിക്കൽ ലിറ്റൺ ലാസർ (54) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പരേതനായ ലാസർ, ഹെലൻ ലാസർ (ബേബി) ദമ്പത്തികളുടെ മകനാണ്.

സഹോദരങ്ങൾ : മാഗി തോമസ്, റിൽട്ടൻ ലാസർ.സംസ്കാര ശുശ്രുഷ ഇന്ന് വൈകുന്നേരം 4:30 ന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!