ഏ.ജി പാലക്കയം സഭയുടെ ശുശ്രൂഷകനും മലബാര്‍ ഡിസ്ട്രിക്ടിലെ സീനിയര്‍ പാസ്റ്ററുമായ പാസ്റ്റര്‍ പി.ജെ. ജോണ്‍ കര്‍ത്തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു.
ഒരു പ്രാര്‍ത്ഥനയില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോള്‍, ശാരീരിക അസ്വസ്ഥത ഉണ്ടായതിനെത്തുര്‍ന്ന് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ …
–അനീഷ് ഐപ്പ്
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.