കൊട്ടാരക്കര: ഐപിസി അന്തർദേശീയ കൗണ്‍സില്‍ അംഗവും കാഞ്ഞിരപള്ളി സെന്റര്‍ ശുശ്രൂഷകനുമായ പാസ്റ്റര്‍ വര്‍ഗീസ് മത്തായിയുടെ പിതാവ് നെല്ലിക്കുന്നം പള്ളിവടക്കേതില്‍ ഇടുക്കുള മത്തായി(പാപ്പച്ചൻ-84) നിത്യതയില്‍ പ്രവേശിച്ചു. സംസ്കാരം പിന്നീട്.
ഭാര്യ: പത്തനാപുരം കടയ്ക്കാമൺ വെപ്പൻകോട്ടു കുടുംബാംഗം ശോശാമ്മ. മകൻ: പാസ്റ്റര്‍ റൈറ്റസ് മാത്യു (ഐപിസി ശാലേം ചർച്ച്, പൂവത്തൂർ ഈസ്റ്റ്, കലയപുരം). മരുമക്കൾ: സോഫി വർഗീസ് (ഐപിസി സോദരി സമാജം മേഖലാ സെക്രട്ടറി), ഡെയ്സി ടൈറ്റസ്.
അലൻ പള്ളിവടക്കൻ- 7519575555































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.