വാഴക്കുന്നത്ത് ഏലിയാമ്മ വർഗീസ് നിത്യതയില്‍

വാഴക്കുന്നത്ത് ഏലിയാമ്മ വർഗീസ് നിത്യതയില്‍

പുല്ലാട്: വാഴക്കുന്നത്ത് പരേതനായ മത്തായി വർഗീസിൻ്റെ ഭാര്യ ഏലിയാമ്മ വർഗീസ് (80) നിര്യാതയായി. ഉദരസംബന്ധമായ രോഗത്താൽ തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പുല്ലാട് ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ മിസ്പ സഭാംഗമാണ്. സംസ്കാരം പിന്നീട്.

മക്കൾ : പാസ്റ്റർ ബാബു വർഗീസ് (ഡിപി, ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ പത്തനംതിട്ട ഈസ്റ്റ് സിസ്ട്രിക്റ്റ് ), സക്കറിയ വർഗീസ് (മസ്ക്കറ്റ് ) , സാറാമ്മ തോമസ് (ആങ്ങമൂഴി, സുബി ചെറിയാൻ (കോട്ടയം) . മരുമക്കൾ: എൽസി , ബെന്നി, രഞ്ജി, പി.എസ് . ചെറിയാൻ .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!