കടുക്കരകുന്നേൽ യോഹന്നാൻ വർഗീസ് നിത്യതയില്‍; സംസ്‌കാരം തിങ്കളാഴ്ച

കടുക്കരകുന്നേൽ യോഹന്നാൻ വർഗീസ് നിത്യതയില്‍; സംസ്‌കാരം തിങ്കളാഴ്ച

കായംകുളം: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ കായംകുളം സഭാംഗം കടുക്കരകുന്നേൽ യോഹന്നാൻ വർഗീസ് (രാജു 69) കർത്താവിൽ നിദ്ര പ്രാപിച്ചു.

ഭൗതീക ശരീരം തിങ്കളാഴ്ച രാവിലെ 8 മണിക്ക് സഭാഹോളിനടുത്തള്ള വീട്ടിൽ കൊണ്ടുവന്ന് ശുശ്രൂഷ ആരംഭിക്കുന്നതും 12 മണിക്ക് മണപ്പള്ളിയിലുള്ള സെമിത്തേരിയിൽ അടക്കുന്നതുമാണ്.

തഴവ രാജു ഭവനത്തിൽ ലിസി വർഗീസാണ് ഭാര്യ. മക്കൾ: അനീഷ് വർഗീസ് (കുവൈറ്റ്), അനൂപ് വർഗീസ് ( ദുബായ്), അനു വർഗീസ്. മരുമക്കൾ: ആൻസി, സൂസൻ.

ദുഃഖാർത്തരായ കുടുംബാംഗങ്ങളുടെ ആശ്വാസത്തിനായി പ്രാർത്ഥിക്കുമല്ലോ.

പാസ്റ്റർ ജെ. ജോസഫ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!