വെച്ചൂച്ചിറ പുതുപ്പറമ്പിൽ ജോൺ ശാമുവൽ ന്യൂയോർക്കിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു; സംസ്കാരം ശനിയാഴ്ച

വെച്ചൂച്ചിറ പുതുപ്പറമ്പിൽ ജോൺ ശാമുവൽ ന്യൂയോർക്കിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു; സംസ്കാരം ശനിയാഴ്ച

വെച്ചൂച്ചിറ പുതുപ്പറമ്പിൽ പരേതരായ ചാക്കോ ജോണിന്റെയും ഏലിയാമ്മ ജോണിന്റെയും ഇളയ മകൻ ജോൺ സാമുവൽ (തങ്കച്ചൻ 66) നവംബർ 3ന് ന്യൂയോർക്കിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു . സംസ്കാര ശുശ്രൂഷ നവംബർ 6 ന് ന്യൂയോർക്കിൽ.

ഭാര്യ ഡോക്ടർ: ലീലാമ്മ സാമുവൽ, മക്കൾ ചാൾസ് സാമുവൽ& റേച്ചൽ സാമുവൽ, ഡയാൻ പാപ്പി & ഡോക്ടർ: ലവിൻ പാപ്പി,ക്രിസ്റ്റൽ തോമസ് & പാസ്റ്റർ അലൻ തോമസ്,

കൊച്ചുമക്കൾ : കരോളിൻ പാപ്പി, എസ്രാ തോമസ് , മാഡലിൻ തോമസ്,. സഹോദരങ്ങൾ, പരേതയായ അന്നമ്മ ഏബ്രഹാം, പരേതനായ ജോൺ ജോർജ്, ചാക്കോ ജോൺ( ഫ്ലോറിഡ ), മേരി ജോസ് (ഹുസ്റ്റൺ), തങ്കമ്മ വർഗീസ് (ന്യൂയോർക്ക്).

വാർത്ത: ബെൻസൺ വി. യോഹന്നാൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!