അറബി എ.ജി. സഭാഗം വയലിൽ കൊല്ലാട്ട് വർഗീസിന്റെ സംസ്കാരം ശനിയാഴ്ച

അറബി എ.ജി. സഭാഗം വയലിൽ കൊല്ലാട്ട് വർഗീസിന്റെ സംസ്കാരം ശനിയാഴ്ച

കഴിഞ്ഞ ദിവസം കാനഡയിലെ വാൻകൂവറിൽ വെച്ച് കത്തൃസന്നിധിയിൽ ചേർക്കപെട്ട കണ്ണൂർ അറബി എ.ജി. സഭാഗം വയലിൽ കൊല്ലാട്ട് വി.വി. വർഗീസ് (ബേബിച്ചായൻ -85) ന്റെ സംസ്കാരം നവംബർ 6 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് കാനഡയിൽ സെറിയിൽ ( BC ) ഉള്ള കേരള ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ചർച്ചിലെ ശുശ്രുഷക്ക് ശേഷം 12 മണിക്ക് വാലി വ്യൂ സെമിതേരിയിൽ നടക്കും.

ഭാര്യ : ഏലിയാമ്മ. മക്കൾ : പാസ്റ്റർ മാത്യു വർഗീസ് (റെജി) U. S. A, സജി (കാനഡ) ,ജയമോൾ (ദോഹ), ബിജി (കാനഡ), മരുമക്കൾ : റുബി (U.S.A), ബിൻസി (കാനഡ), പാസ്റ്റർ K. P. സാം (ദോഹ), റെജിമോൾ (കാനഡ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!