ക്രൈസ്തവചിന്ത രാജസ്ഥാൻ കറസ്പോണ്ടെൻ്റ് പി.ആർ. രാധകൃഷ്ണൻ്റെ സഹോദരൻ പി.ജി. സോമൻ നിര്യാതനായി

ക്രൈസ്തവചിന്ത രാജസ്ഥാൻ കറസ്പോണ്ടെൻ്റ് പി.ആർ. രാധകൃഷ്ണൻ്റെ സഹോദരൻ പി.ജി. സോമൻ നിര്യാതനായി

ബെഗലുരു: ക്രൈസ്തവചിന്ത രാജസ്ഥാൻ കറസ്പോണ്ടെൻ്റും ഐപിസി മെർതാസിറ്റി ബെഥേൽ സഭാശുശ്രൂഷകൻ പാസ്റ്റർ പി.ആർ. രാധകൃഷ്ണൻ്റെ സഹോദരൻ തിരുവല്ല പാറമേൽ പി.ജി. സോമൻ(70) നിര്യാതനായി. സംസ്കാരം സെപ്റ്റംബർ 7 ന് കർണ്ണാടക ബെല്ലാരിയിൽ. ഭാര്യ- രാധാമണി. മക്കൾ- സന്തോഷ്, സതീഷ്, അനിത. മരുമക്കൾ- കിരൺ, സുമ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!