കൊട്ടാരക്കര: വാളകം മേഴ്സി കോളേജ് ഓഫ് നേഴ്സിങ്ങിന്റെയും മേഴ്സി ഹോസ്പിറ്റലിന്റെയും സ്ഥാപക പ്രസിഡന്റ് ഡോ. പി.വി. അലക്സാണ്ടർ (പൊയ്കയിൽ തങ്കച്ചൻ-87) ഇന്നു രാവിലെ (20.10.21) ഒരു മണിക്ക് നിത്യതയിൽ പ്രവേശിച്ചു. പത്തനാപുരം പൊയ്കയിൽ കുടുംബാംഗം ആണ്.
ആയുർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചർച്ച് ഓഫ് ക്രൈസ്റ്റ് സഭയുടെയുടെയും കേരളാ ക്രിസ്റ്റൃൻ തിയോളജിക്കൽ സെമിനാരിയുടെയും സ്ഥാപകനാണ് ഡോ. അലക്സാണ്ടർ. വൃദ്ധസദനം, ചിൽഡ്രൻസ് ഹോം, മറ്റിതര വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുകയും മറ്റ് സാമൂഹിക സാംസ്കാരിക മേഖലകളിലും ആതുര സേവനങ്ങൾ ചെയ്തിരുന്നു.
സംസ്ക്കാരം പിന്നീട്.
ഭാര്യ. അമ്മുക്കുട്ടി അലക്സാണ്ടർ.
മക്കൾ. റെനി അലക്സാണ്ടർ, റോയി അലക്സാണ്ടർ
മരുമക്കൾ. ബീന റെനി, ഷീല ചെറിയാൻ.
വാർത്ത: ഷാജി ആലുവിള
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.