സീതത്തോട് ഒലിയാംപറമ്പിൽ മത്തായി മാമ്മൻ നിത്യതയിൽ

സീതത്തോട് ഒലിയാംപറമ്പിൽ മത്തായി മാമ്മൻ നിത്യതയിൽ

സീതത്തോട്. ഒറ്റപ്പാലം സെന്റർ പാസ്റ്റർ തോമസ് ചെറിയൻ അവറുകളുടെ ഭാര്യാപിതാവ് മത്തായി മാമ്മൻ ഒലിയാംപറമ്പിൽ (കൊച്ചുകുഞ്ഞ് 94) രാവിലെ 2.30 നിത്യതയിൽ ചേർക്കപ്പെട്ടു.

രാവിലെ 10 മുതൽ 12 വരെ സീതത്തോടുള്ള ഭാവനത്തിലും തുടർന്ന് 12.30 ന് സീതത്തോട് ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിലും ശുശ്രുഷകൾ നടക്കുന്നതാണ്.

മക്കൾ ബാബു, സജി. പാസ്റ്റർ റെജിമോൻ, മോളിക്കുട്ടി (late), എൽസിക്കുട്ടി, ലീലാമ്മ, ലിസമ്മ, ജെസ്സി തോമസ്, ജോളി.
മരുമക്കൾ, ബേബി,മേരിക്കുട്ടി, ജോമി, പാസ്റ്റർ തോമസ് ഫിലിപ്പ്, പാസ്റ്റർ തോമസ് ചെറിയാൻ, രാജു, ലാലി, റിനു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!