പുളിക്കൽ ചാക്കോച്ചൻ നിത്യതയിൽ. സംസ്ക്കാരം ഇന്ന്

പുളിക്കൽ ചാക്കോച്ചൻ നിത്യതയിൽ. സംസ്ക്കാരം ഇന്ന്

കോതമംഗലം: തങ്കളം പുളിക്കൽ വീട്ടിൽ പരേതനായ പത്രോസിന്റെ മകൻ പി.പി.ചാക്കോച്ചൻ(72) ഇന്ന് (15.10.’21) രാവിലെ രണ്ടു മണിക്ക് നിത്യതയിൽ പ്രവേശിച്ചു. സംസ്ക്കാരശുശ്രൂഷ ഇന്ന് രാവിലെ 9 ന് ഭവനത്തിൽ ആരംഭിച്ച് കോതമംഗലം അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ പുത്തൻകുരിശ്ശിലുള്ള സെമിത്തേരിയിൽ ഉച്ചയ്ക്ക് 1 മണിക്ക് നടക്കും.
ഭാര്യമാർ. പരേതരായ സറാകുട്ടി, ത്രേസൃക്കുട്ടി. മക്കൾ. സണ്ണി ചാക്കോ, ബാബു ചാക്കോ. മരുമകൾ. ഡാർലി ബാബു. കൊച്ചുമക്കൾ. ഏബേൽ.പി.ചാക്കോ, അബിയേൽ.പി.ചാക്കോ.

വാർത്ത. ഷാജി ആലുവിള

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!