കൊല്ലം: ആയൂർ വയയ്ക്കൽ മാന്തോട്ടത്തിൽ ചരുവിള പുത്തൻ വീട്ടിൽ പരേതനായ മത്തായി പണിക്കരുടെ മകളും മംഗലാപുരം സെമിനാരി അധ്യാപകൻ റവ: പി.സി. ജെയിംസിന്റെ ഭാര്യ സൂസൻ ജെയിംസ് (56) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം സെപ്റ്റംബർ 5ന് മംഗലാപുരം ഐപിസി സെമിത്തേരിയിൽ.
മകൾ- ബ്ലസി ജെയിംസ്. സഹോദരങ്ങൾ- മേഴ്സി ജോൺ (ഐപിസി വയലാ), സില്ല വർഗീസ്(ബാംഗ്ലൂർ), മിനി രാജു(കൊല്ലം), പാസ്റ്റർ ജോസ് പണിക്കർ(ഐപിസി ഏലിം, കായംകുളം), സജു പണിക്കർ(ദുബായ്), ബെൻസി പ്രജീഷ്(ദോഹ). ഐപിസി സൺഡേസ്കൂൾ സംസ്ഥാന അസോസിയേറ്റ് സെക്രട്ടറി പാസ്റ്റർ സി.റ്റി. ജോണിന്റെ ഭാര്യസഹോദരിയാണ്.
വാർത്ത: ജിജി ചാക്കോ























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.