ജെല്ലിപ്പാറ കുഴിക്കണ്ടത്തിൽ വർക്കി നിത്യതയിൽ; സംസ്കാരം നാളെ

ജെല്ലിപ്പാറ കുഴിക്കണ്ടത്തിൽ വർക്കി നിത്യതയിൽ; സംസ്കാരം നാളെ

പാലക്കാട്: മണ്ണാർകാട് കുഴിക്കണ്ടത്തിൽ കെ.വി.വർക്കി (84) നിത്യതയിൽ പ്രവേശിച്ചു. ആദ്യകാല (1960) കുടിയേറ്റ കർഷകരിൽ പ്രമുഖനായിരുന്ന വർക്കി കോതമംഗലം പോത്താനിക്കാട് സ്വദേശി ആണ്. ജെല്ലിപ്പാറ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സ്ഥാപകരിൽ പ്രധാനികൂടി ആയിരുന്നു പരേതൻ.

കെ.പി.സി.സി. മൈനോറിറ്റി സെൽ സ്റ്റേറ്റ് കോഡിനേറ്റർ രാജീവ് ജോൺ ഭാര്യാസഹോദര പുത്രൻ ആണ്. സംസ്ക്കാര ശുശ്രൂഷ നാളെ (21.9.’21) രാവിലെ 9 ന് ഭവനത്തിൽ ആരംഭിച്ച് 11 മണിക്ക് അസംബ്ലീസ് ഓഫ് ഗോഡ് ചിറക്കൽപടി സഭാസമിത്തേരിയിൽ നടക്കും.

ഭാര്യ. സാറാമ്മ വർക്കി.
മക്കൾ: ബേബി, ലില്ലി, പാസ്റ്റർ. കെ. വി. റെജി (IBT), പാസ്റ്റർ. കെ.വി.ബെന്നി (ഏ. ജി.ചെന്നൈ), ബിനു, സുനിൽ, ജോമോൻ, സജി, സൈബിൻ.
മരുമക്കൾ: മിനി, പാസ്റ്റർ ഷാജി വി.ജോൺ (ഏ. ജി.പുൽപ്പള്ളി), റീന റെജി, ഐറിൻ, സൗമ്യ, ജിലിന, ബിജിനി, നീനു, സോജ.

വാർത്ത: അനീഷ് ഐപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!