തെക്കാട്ടിൽ കിളിയൻന്തറ പാസ്റ്റര്‍ കെ.എം. തോമസ്  നിത്യതയിൽ

തെക്കാട്ടിൽ കിളിയൻന്തറ പാസ്റ്റര്‍ കെ.എം. തോമസ് നിത്യതയിൽ

തെക്കാട്ടിൽ കിളിയൻന്തറ പാസ്റ്റര്‍ കെ.എം. തോമസ് (78) (Ex man & Ex CISF ) നിത്യതയിൽ പ്രവേശിച്ചു. സംസ്ക്കാര ശുശ്രൂഷ നാളെ ( വ്യാഴം ) രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 12.30-ന് മാമല ശാരോൻ ചർച്ച് സെമിത്തേരിയിൽ.

ഭാര്യ പരേതയായ ലീലാമ്മ തോമസ് മക്കൾ അനില തോമസ് (തിരുവനന്തപുരം), പാസ്റ്റര്‍ അജി മാത്യു (Ex CISF ) വിജി തോമസ്, പാസ്റ്റര്‍ സിജി തോമസ് (നാഗ്പൂർ ), ജിഷ തോമസ് (ഉദയപ്പൂർ ).

മരുമക്കൾ :സുവി മാത്യു ഗോഡ്വിന്‍ (തിരുവനന്തപുരം), ലില്ലിക്കുട്ടി അജി, സുവി രാജൻ നെയ്യൂർ (തമിഴ്നാട് ), ഷീബാ സിജി (നാഗ്‌പൂർ), പാസ്റ്റര്‍ റോബിൻ ചെറിയാൻ ( ഉദയപ്പൂർ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!