പാസ്റ്റർ. ടി.വിജയൻ നിത്യതയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ. ടി.വിജയൻ നിത്യതയിൽ ചേർക്കപ്പെട്ടു.

തിരുവനന്തപുരം: ആര്യനാട് സെക്ഷനിൽ തച്ചൻകോട് അസംബ്ലീസ് ഓഫ് ഗോഡ് സഭാശുശ്രൂഷനായ കന്യാകുമാരി ബഥേൽ ഹൗസിൽ പാസ്റ്റർ ടി.വിജയൻ(53) നിത്യതയിൽ ചേർന്നു.

ശരീരികാസ്വസ്ഥതയെ തുടർന്ന് രണ്ടു വർഷമായി ചികിത്സയിൽ ആയിരുന്നു. ഇതിനുമുമ്പ് തച്ചംവിള സഭയുടെ ശുശ്രൂഷകൻ ആയിരുന്നു. ഏ. ജി. ആര്യനാട് സെക്ഷൻ സെക്രട്ടറിയായി സേവനം ചെയ്തിട്ടുണ്ട്.

സംസ്ക്കാരം ബുധൻ (15.9.’21) കന്യാകുമാരി വെള്ളച്ചിപാറ(കൊട്ടറക്കോണാത്ത്) ബെഥേൽ വീട്ടുവളപ്പിൽ നടക്കും.


ഭാര്യ. മേരി സ്റ്റെല്ല.
മക്കൾ. അലക്സിസ് വിജയൻ, അലക്സിയ വിജയൻ


വാർത്ത
: ഷാജി ആലുവിള

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!