മലയാളി പെന്തെക്കോസ്ത് പ്രാർത്ഥനാസംഗമം ജൂൺ 26ന്

മലയാളി പെന്തെക്കോസ്ത് പ്രാർത്ഥനാസംഗമം ജൂൺ 26ന്

ഭാരതത്തിലെ മലയാളി പെന്തെക്കോസ്ത് സഭകളും പ്രാർത്ഥനാ ഗ്രൂപ്പുകളും ചേർന്ന് കേരള യുണെറ്റഡ് ക്രിസ്ത്യൻ പ്രെയറിൻ്റെ നേതൃത്വത്തിൽ പ്രാർത്ഥനാസംഗമം നടക്കും. ജൂൺ 26 രാവിലെ 5 മുതൽ രാത്രി 1 വരെയാണ് ഓൺലൈനായി പ്രാർത്ഥനാസംഗമം സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ സഭാ നേതാക്കൾ പങ്കെടുക്കും.

സൂം ഐഡി- 3322425551
(പാസ്കോഡ് ആവശ്യമില്ല)

കൂടുതൽ വിവരങ്ങൾക്ക്: ഡോ. ജെ. വിൽസൺ- +919447060061, റവ. കെ.പി. ജോസ്(ഷാർജ)- +919400039222, പാസ്റ്റർ ബെന്നി ജോസഫ്- +91 9961444020.

വാർത്ത: ബിനോയി മാത്യു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!