റവ. സണ്ണി താഴാംപള്ളം നേതൃത്വം നൽകുന്ന ബെദെസ്ത മിനിസ്ട്രീസ് സഹായമെത്തിച്ചു

റവ. സണ്ണി താഴാംപള്ളം നേതൃത്വം നൽകുന്ന ബെദെസ്ത മിനിസ്ട്രീസ് സഹായമെത്തിച്ചു

കണ്ണൂർ, വയനാട് ജില്ലകളിൽ അവശത അനുഭവിക്കുന്നവർ , ഡയാലിസിസ് ചെയ്യുന്നവർ , വിധവ മാർ , കിടപ്പിലായവർ ആദിവാസികൾ , തുടങ്ങിയവർക്ക് ഭക്ഷ്യ കിറ്റുകളും , നിർധനരായ 21 കുട്ടികൾക്ക് പഠന ഉപകരണങ്ങളും റവ. സണ്ണി താഴാം പള്ളവും , കുടുംബവും സഹായം എത്തിച്ചു. ക്രൈസ്ത ചിന്ത എഡിറ്റർ അനീഷ് ഐപ്പ് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!