കൈത്താങ്ങായി മഞ്ചേരി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച്

കൈത്താങ്ങായി മഞ്ചേരി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച്

മഞ്ചേരി: കാണിക്കകൊണ്ട് കൈത്താങ്ങായി മഞ്ചേരിയിലെ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചി ന്റെ സേവനം. ലോക്ഡൗണിൽ ലോക്ക് ആയ ഓട്ടോകൾ ഇന്നലെ നിരത്തിൽ ഇറങ്ങിയപ്പോൾ ആണ് ആരാധനാലയത്തിൽ ലഭി ച്ച കാണിക്ക ഇന്ധനം വാങ്ങാൻ നൽകിയത്.

ആരാധാനാലയത്തി ന്റെ പരിസരത്തും മറ്റും നിർത്തി യിടുന്ന ഓട്ടോകൾക്ക് ആണ് സഹായം. ചർച്ച് അധികൃതർ പണം നേരത്തെ പെട്രോൾ പമ്പിൽ നൽകി. പിന്നീട് ഓട്ടോ കൾക്ക് കൂപ്പൺ വിതരണം ചെയ്തു. അൻപത് ഓട്ടോകൾക്ക് കൂപ്പൺ നൽകി.

സഹജീവികളെ സഹായിക്കുക എന്ന പദ്ധതിയു ടെ ഭാഗമായി ആണ് ഇതെന്ന് പാസ്റ്റര്‍ ജിനേഷ് തങ്കച്ചൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!