“എന്നെ വ്യക്തിപരമായി തേജോവധം ചെയ്യാൻ ശ്രമിക്കുന്നു” – സണ്ണി മുളമൂട്ടിൽ

“എന്നെ വ്യക്തിപരമായി തേജോവധം ചെയ്യാൻ ശ്രമിക്കുന്നു” – സണ്ണി മുളമൂട്ടിൽ

സമൂഹമാധ്യമങ്ങളിൽ തന്നെക്കുറിച്ച് പ്രചരിക്കുന്ന ആരോപണങ്ങൾക്ക് ഐപിസി ജനറൽ ട്രഷറർ സണ്ണി മുളമൂട്ടിൽ വീഡിയോ സന്ദേശത്തിലൂടെ മറുപടി പറയുന്നു.

  • ജേക്കബ് ജോണിൻ്റെ ഭരണ കാലയളവിൽ ഗുരുതരമായ വീഴ്ചയുണ്ടായി.
  • 22,000 കനേഡിയൻ ഡോളർ സജി പോൾ വകമാറ്റി ചെലവാക്കി. 12.5 ലക്ഷം രൂപ ‘വ്യക്തിത വായ്പ’ എന്ന പേരിൽ വകമാറ്റി.
  • സഭയുടെ വസ്തുവകകൾ പത്താനപുരത്തെ ഫെഡറൽ ബാങ്കിൽ 1 കോടി 60 ലക്ഷം രൂപയ്ക്ക് പണയപ്പെടുത്തി.
  • ഐപിസിയുടെ ചരിത്രത്തിൽ ഇതുവരെ നേരിട്ടിട്ടില്ലാത്തതും സമാനതകളില്ലാത്തതുമായ പ്രതിസന്ധികളാണ് 2019ൽ ഞങ്ങൾ ഭരണ മേൽക്കുമ്പോൾ സഭയിൽ ഉണ്ടായിരുന്നത്.
  • വാട്സ്ആപ്പ് ഗ്രൂപ്പിൽ ഏറ്റവും മ്ലേച്ചകരവും അപകീർത്തിപരവുമായ പരാമർശം തന്നെക്കുറിച്ച് നടത്തി.
  • ഫിനാൻസ് കമ്മിറ്റിയിൽ നിന്നും നാളിതുവരെ ഒരു സഹായവും ലഭിച്ചിട്ടില്ല.
  • ഫിനാൻസ് കമ്മിറ്റിയെ കണക്കുകൾ കാണിച്ചിട്ടില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണ്.
  • ജനറൽ സെക്രട്ടറി സാം ജോർജിൻ്റെ അറിവും ഒപ്പുമില്ലാതെ ഒരു തുകയും സഭയുടെ അക്കൗണ്ടിൽ നിന്നും ചെലവാക്കിയിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!