ഇസ്ളാമാബാദ് വിമാനത്താവളത്തിൽ കൊവിഡ് രോഗികളെ മണത്തറിയാൻ പട്ടികൾ

ഇസ്ളാമാബാദ് വിമാനത്താവളത്തിൽ കൊവിഡ് രോഗികളെ മണത്തറിയാൻ പട്ടികൾ

പാക്കിസ്ഥാനിലെ ഇസ്ളാമാബാദ് വിമാനത്താവളത്തിൽ കൊവിഡ് രോഗികളെ കണ്ടെത്താൻ പട്ടികൾ. മണത്തു നോക്കി രോഗികളെ തിരിച്ചറിയും. പ്രത്യേക പരിശീലനം നേടിയ പട്ടികളെയാണ് ഇതിന് ഉപയോഗിക്കുന്നത്. കൊവിഡ് 19 ബാധിച്ചവരെ ഇവകൾ കണ്ടെത്തുമെന്ന് വിമാനത്താവളാധികൃതരെ ഉദ്ധരിച്ചു കൊണ്ട് പാക് പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ശരീരഊഷ്മാവും രോഗം കണ്ടെത്താനുള്ള മറ്റു ടെസ്റ്റുകൾക്കും പുറമെയാണ് പട്ടിയെ കൊണ്ട് മണപ്പിച്ച് രോഗം കണ്ടെത്താനുള്ള നൂതനവിദ്യ. 30 ശതമാനം വിമാന സർവ്വീസുകൾ പാക്കിസ്ഥാൻ നടത്തുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!