2044 രൂപയുടെ പുസ്തകങ്ങള്‍ 1000 രൂപയ്ക്ക് വീടുകളില്‍ എത്തിക്കുന്നു

2044 രൂപയുടെ പുസ്തകങ്ങള്‍ 1000 രൂപയ്ക്ക് വീടുകളില്‍ എത്തിക്കുന്നു

2044 രൂപ വിലയുള്ള എട്ട് പുസ്തകങ്ങള്‍ ക്രൈസ്തവചിന്ത വീട്ടിലെത്തിക്കുന്നു. ചരിത്രം, യാത്രാവിവരണം, ബൈബിള്‍ വ്യാഖ്യാനം, ഗവേഷണ ഗ്രന്ഥം, അനുഭവസാക്ഷ്യങ്ങള്‍ തുടങ്ങി അത്യന്തം വിജ്ഞാനപ്രദമാണ് ഈ പുസ്തകങ്ങള്‍.

2044 രൂപയാണ് പുസ്തകങ്ങളുടെ മൊത്തം വില. 1000 രൂപ അയച്ചു തരുന്നവര്‍ക്ക് ഈ പുസ്തകങ്ങള്‍ നിങ്ങളുടെ വീടുകളില്‍ എത്തിച്ചുതരുന്നു.

പുസ്തകങ്ങള്‍

  1. ചരിത്രവും കാണാപ്പുറങ്ങളും -ഡോ. ഓമന റസ്സല്‍ – 300/-
  2. Mysterious Ocean Walkers -മനു ഫിലിപ്പ് – 200/-
  3. ദൈവത്തിന്റെ മനുഷ്യനായ ഏലിയാവ് -പാസ്റ്റര്‍ റ്റി.കെ. കോശിവൈദ്യന്‍ – 150/-
  4. വെളിപ്പാട് പുസ്തക വ്യാഖ്യാനം -നൈനാന്‍ മാത്തുള്ള – 200/-
  5. The Antidote for Sexual Immorality -റവ. വി.റ്റി.ഏബ്രഹാം – 499/-
  6. Economic Development of Cochin (1790-1949) -ഡോ. ഓമന റസ്സല്‍ – 295/-
  7. പരിശുദ്ധാത്മാവ് -പാസ്റ്റര്‍ റ്റി.കെ. കോശിവൈദ്യന്‍ – 200/-
  8. യാത്ര -കെ.എന്‍. റസ്സല്‍ – 200/-

താഴെ കാണുന്ന വിധം ഗൂഗിള്‍ പേ ആയോ ബാങ്ക് വഴിയോ പണം അയയ്ക്കാവുന്നതാണ്.

Ph +91 94465 71642, 85474 63112

or Bank Transfer

K.N. Russel
Union Bank of India
Sree Sankaracharya University Br.,Kalady
AC No. 338602010016628
IFSC: UBIN0572080

തുക അയച്ചതിനു ശേഷം ആ വിവരവും, പുസ്തകം എത്തിക്കേണ്ട വിലാസവും 9446571642 എന്ന വാട്ട്‌സാപ്പ് നമ്പറില്‍ അറിയിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!